Tuesday, April 26, 2011

കൊടുത്താല്‍ കൊല്ലത്തും അല്ലെങ്കില്‍ എറ്റുമാനൂര്‍ കിട്ടും

കേരളത്തിലെ അസ്സംബ്ലി വോട്ട് എടുപ്പ് കഴിഞ്ഞല്ലോ.എന്താണ് ഏറ്റുമാനൂര്‍ സംഭവിച്ചത്.അതുപോലെ കടുത്തുരുത്തിയിലും.15 വര്ഷം ജനസേവനം നടത്തിയ നല്ലവനായ ടോമി എന്തുകൊണ്ടാണ് അവിടെ വെള്ളം കുടിച്ചത്?രക്തം രക്തത്തെ തിരിച്ചറിഞ്ഞ സംഭവങ്ങളാണ് നടന്നത്.

കടുത്തുരുത്തിയില്‍ സ്ടീഫനെ തോല്‍പ്പിക്കണം എന്നും ഏറ്റുമാനൂരില്‍ ടോമിയെ ജയിപ്പിക്കണം എന്നും ചിലര്‍ പറഞ്ഞപ്പോള്‍ ക്നാനയക്കാരന്‍ അത്ഭുതപ്പെട്ടു പോയി.സ്റീഫന്‍ എന്താ രണ്ടാം കുടിയാണോ. പ്രീയപ്പെട്ട കൂട്ടികൊടുപ്പുകാരെ ( നല്ല സ്വബോധതോടെയാണ് ഈ വാക്ക് ഉപയോഗിച്ചത് )വ്യക്തമായ ക്നാനായ കുടുംബ പശ്ചാത്തലം ഉള്ളവര്‍ക്കെ ക്നാനയക്കാരനെ തിരിച്ചറിയാന്‍ കഴിയൂ.കെ എം മാണിഎന്ന വടക്കും ഭാഗക്കാരന്‍ ആണോ സ്റീഫന്‍ ജോര്‍ജ് എന്ന തെക്കും ഭാഗക്കാരന്‍ ആണോ ക്നാനായക്കാരന് പ്രീയപ്പെട്ടവന്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട സ്റീഫന്‍ തന്നെ.ക്നാനായ ക്കാരായ മതാപിതക്കല്‍ക്കുണ്ടായ ക്നാനയ്ക്കാരന്‍ തന്നെയാണ് സ്റീഫന്‍..ഒരു വടക്കും ഭാഗക്കാരനെ ക്നാനയക്കരനായി ജനിക്കാതെ പോയ ക്നാനയക്കാരന്‍ എന്ന് വിളിക്കുന്നവരെ , അയല്‍പക്കത്തുള്ള അലക്കുകാരന്                          സൌ ന്ദര്യമുണ്ടായാല്‍ അവനെ അപ്പാ എന്ന് വിളിക്കുന്ന വരോട് ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ ഇല്ല.
ക്നാനയക്കാരന് ഭൂരിപക്ഷമുള്ള കടുത്തുരുത്തിയില്‍ ക്നാനയക്കാരന് സീറ്റ് കൊടുക്കാതെ വന്നപ്പോള്‍ ക്നാനായക്കാരന് വേണ്ടി സ്ഥാനാര്‍ഥി ആയ സ്റീഫന്‍ ജോര്‍ജ് നു അഭിവാദനങ്ങള്‍.പ്രീയപ്പെട്ട സ്ടീഫാ നീ തുടങ്ങി വെച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു വലിയ പരിണാമ പ്രക്രിയ ആണ്.പ്രീയപ്പെട്ട കെ എം മാണി താങ്കളുടെ രാഷ്ട്രീയ ഗ്രാഫ് ഇനി താഴെക്കയിരിക്കും.കെ എം മാണിയുടെ മകന്‍റെ ഡ്രൈവറും വീട്ടിലെ വിറകു വെട്ടും പാത്രം കഴുകും , വെള്ളം കോരും വിദേശ യാത്രകളില്‍ കെ എം മാണിയുടെ മരുമകളുടെ പെട്ടി ചുമക്കലും, വസ്ത്രം ഡ്രൈ ക്ലീനിങ്ങും ആയി നടക്കുന്ന ചിലര്‍ കാണും.അങ്ങിനെയുള്ള നട്ടെല്ലില്ലാത്ത അഭിമാനമില്ലാത്ത നപുംസകങ്ങളുടെ പ്രതിനിധി അല്ല സ്റീഫന്‍ ജോര്‍ജ്.
അങ്ങിനെ ചെയാത്ത സ്ടീഫനും ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും സീറ്റ് കൊടുക്കാത്ത കെ എം മാണി, ക്നാനായ സമുദായം എങ്ങിനെ പ്രതികരിക്കും എന്ന് കാത്തിരുന്നു കാണാം .അഭിമാനമുള്ള ക്നാനയക്കര്‍ന്റെ പ്രതിനിധി ആണ് സ്റീഫന്‍ ജോര്‍ജ്.
പ്രീയപ്പെട്ട ടോമി, ഒന്നോര്‍ക്കുക പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു തെരഞ്ഞെടുപ്പില്‍ താങ്കളുടെ പേര് സ്ഥാനാര്‍ഥി ലിസ്റ്റില്‍ നിന്ന് കെ എം മാണി വെട്ടി മാറ്റിയപ്പോള്‍ അതിനു എതിരെ നിലപാട് എടുക്കുകയും ബാബു വിന്റെ ചേട്ടന് സീറ്റ് നിഷേധിക്കുക എന്നത് ബാബുവിനെ മറക്കുന്നതിനു തുല്യമാണ് എന്ന് പറയുകയും നെറി കേടാണ് എന്ന് പറയുകയും പാര്‍ടി ഫോറത്തില്‍ അതിനു വേണ്ടി പോരാടി അവസാനം തോമസ്‌ ചാഴികാടന് സീറ്റ് വാങ്ങി തരികയും ചെയ്ത ഒരു നേതാവുണ്ടായിരുന്നു. നിഷേധിക്കുവാന്‍ കഴിയുമോ?ക്നാനായ സമുദായം ആ നേതാവിനോട് കടപ്പെട്ടിരിക്കുന്നു.താങ്കള്‍ക്കു കടപ്പാടില്ല എന്ന് പറഞ്ഞാല്‍ ചരിത്രം താങ്കള്‍ക്കു മാപ്പ് തരില്ല.

കെ എം മാണി എന്നാ വടക്കും ഭാഗക്കാരന്‍ നല്‍കുന്ന അപ്പകഷണത്തിന് വേണ്ടി വാലാട്ടി നില്‍ക്കുന്ന നായക്കളുടെ കൂട്ടത്തില്‍ അഭിമാനമുള്ള ക്നാനായക്കാരനെ കൂട്ടരുത് എന്ന് മാത്രമേ പറയാനുള്ളൂ.ടിപ്പു സുല്‍ത്താന്റെയും, വേലു തമ്പി ദാളവയുടെയും, പഴശ്ശി രാജയുടെയും രക്തം വീണു പുളകിതമായ അഭിമാനികളായ ഭാരതാംബയുടെ മണ്ണില്‍ ക്നാനായക്കാരന്റെ രക്തം കുത്തി വീഴിക്കുന്ന കെ എം മാണി, ക്നാനയക്കാരന്റെ ഓരോ തുള്ളി രക്തത്തില്‍ നിന്നും ഒരായിരം ശത്രുക്കളെയാണ് താങ്കള്‍ ശ്രഷ്ടിചിരിക്കുന്നത്തെ എന്നോര്‍ക്കുക.വടക്കും ഭാഗകാരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ല ക്നാനായക്കാരന്‍.ചങ്ങനാ ശ്ശേരി രൂപത നെടുകെ പിളര്‍ത്തി കോട്ടയത്ത്‌ സ്വന്തം രൂപത ഉണ്ടാക്കിയ ചരിത്രം ഞങ്ങള്‍ക്കുണ്ട്‌.അതിന്റെയൊക്കെ വിഷമം നിങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടക്കും ഭാഗക്കാര്‍ക്ക് ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം.താമസിയാതെ അമേരിക്കയിലും ഞങ്ങള്‍ ഒരു രൂപത ഉണ്ടാക്കി കാണിച്ചു തരാം.പറ്റാവുന്ന പാര നിങ്ങള്‍ വടക്കും ഭാഗക്കാര്‍ പണിതു കൊള്ളൂ.പക്ഷെ ഞങ്ങള്‍ ലക്ഷ്യത്തില്‍ എത്തിയിരിക്കും.സ്റീഫന്‍ ജോര്‍ജ് എന്നത് ഒരു വ്യക്തി ആയി കണക്കു കൂട്ടരുത്.ഒരു മഹാ പ്രസ്ഥാനത്തിന്റെ ആരംഭം ആണെന്ന് കണക്കു കൂട്ടിക്കൊള്ലുകകേരള രാഷ്ട്രീയത്തിലെ നഷ്ട പ്രതാപി ആയി വാര്ധിക്യ കാലത്ത് വീട്ടില്‍ ഇരിക്കുമ്പോള്‍ അന്ന് സ്റീഫന്‍ ചിരിക്കും.അത് കണ്ടു വിഷമം തോന്നരുത്

ക്നാനായക്കാരന്റെ പണം കൊണ്ട് രാഷ്ട്രീയം കളിക്കുന്ന കെ എം മാണി, ഇനി ഞങ്ങള്‍ കാണിച്ചു തരാം. കോട്ടയതിനപ്പുരതെക്ക് നോക്കാന്‍ കഴിയാതിരുന്ന ഞങ്ങളുടെ മുന്‍ തലമുറ കെ എം മാണി എന്നാ നേതാവിനെ മാത്രമേ അറിഞ്ഞിരുന്നുള്ളു.ഞങ്ങളുടെ സഭ പിതാകന്മാരെയും ഒരു പരിധി വരെ അതിനപ്പുരതെക്ക് നോക്കാന്‍ താങ്കള്‍ സമ്മതിച്ചിരുന്നില്ല.ക്നാനായക്കാരന് അംഗീകാരം ലഭിക്കുന്ന ദേശീയ തലത്തിലുള്ള പ്രസ്ഥാനങ്ങള്‍ ഭാരതത്തില്‍ ഉണ്ട് എന്നും മീനചിലാരിനപ്പുരതെക്ക് നോക്കാന്‍ കാഴ്ചശക്തി ഉള്ള ക്നാനായക്കാര്‍ ഉണ്ട് എന്നും താമസിയാതെ മനസ്സിലാകും.അടുത്ത പാരലമെന്ടു തെരഞ്ഞെടുപ്പു വരുമ്പോള്‍ "അമുല്‍ ബേബി" കോട്ടയത്തിന്റെ മണ്ണില്‍ താഴ്ന്നു പോകുന്നത് കാണുവാന്‍ താങ്കളും ഉണ്ടായിരിക്കുവാന്‍ സര്‍വ്വേശ്വരന്‍ ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ.


ക്നാനായ ബൗദ്ധിക രൂപീകരണ ഫോറം

4 comments:

  1. chettikaa electionu nilkunna candidate thekanenno vadaken enno illa ,,kerala jenathayude nalil onnu polum illatha kottayam roopathaku vendi aano nee vadikunnathu,,,enkil oru christhiani polum kerala niyamasabayil kanilla,,,sndpyum,nayar socitiyum,,marthomayum ,,orthadoxum,,mattum ee nilapadeduthal pinne ellarum dukichirikukaye uloo...vote cheyuka ennathu oralude maulikavakasham aanu,,athupole aarku cheyuka ennathu vekthy swathandravum aanu,,,kandal padikilla ennal kondalenkilum onnu nirthi koode,,,we have many other topics to discuss allathee thozhithil kuthikalude purake nadakan nanamilleee

    ReplyDelete
  2. This blog has the literary quality of the song 'Silsila hei Silsila'. Who is this Oola....?

    ReplyDelete
  3. Priya petta author.........

    stephen george jayikkathathil thamgalkkulla chetho vikaram manasilakum.... ennu karuthi ella Knanayakkarkkum aa oru vishamam undu ennu thettidharikkaruthu........ Kottayam Athi rupathayude kanakku anusarichu aka motham ulla 150000 thil param Knaya karil eathra perukku kaduthuruthiyil vote avakasham undu ennu thamgal onnu chindichu nokku……. Pinne thamgal parayunnathu pole eathra knayakar Stephente ee kurumattathe amgikarichu ennu onnu chindichu nokku…….!!!

    Thamgal ee paranjathu ellam thamgalude vyakthi paramaya abhiprayam ayirikkum… athu orikkalum Knanaya samuhathinte abhiprayam ayi karutharuthu…….

    Pinne parambarakathamayi Knayakkaril bahu bhuri pakshavum UDF anubhavikal anu ennu njan vishvasikkunnu….. appol pinne pettannu oru knayakaran kuttathil ninnum purathu chadiyittu enikku vote chayyan paranjal knayakar vote chayyumo…. Karanam Knayakkarkku “Appam kandavane appa ennu vilikkunna swabhavam illa”…… kutathil ninnum oru vyakthi samudhayam vittu purathu poyal avan eathra vallyavan anelum, salswabhavi anelum nammal agikarikkunna parambaryam ullavaralla ennu nammal manasilakkanam……..

    Ini onnukoodi parayatte……. Knanayakkar kerala karayude unnamanathinu kudiyari vannavaranu…… athukondu nammude vote nadinu gunam undakunna vyakthikku avanam……. Avan LDF ayalum UDF ayalum nadinte nanmayanu mukhyam…….

    www.stretchback.blogspot.com

    ReplyDelete
  4. കെ എം മാണിഎന്ന വടക്കും ഭാഗക്കാരന്‍ ആണോ സ്റീഫന്‍ ജോര്‍ജ് എന്ന തെക്കും ഭാഗക്കാരന്‍ ആണോ ക്നാനായക്കാരന് പ്രീയപ്പെട്ടവന്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട സ്റീഫന്‍ തന്നെ.
    njan chettickente alla points onnum angikarikkunnilla stephente kooru mattom polum shariyayilla anna abhiprayakkkarananu njan
    but this line is absolutely true...

    ReplyDelete